പ്രശസ്ത സിനിമാ സീരിയല്‍ നടി ജോളി ഈശോയെ പരിചയമില്ലാത്ത മലയാളികള്‍ ഉണ്ടാകില്ല. വര്‍ഷങ്ങള്‍ക്കു മുന്നേ തന്നെ സിനിമാ രംഗത്ത് സജീവമായ ജോളി സീരിയല്‍ നടിയാണ് മലയാളി...